കുവൈറ്റ് കേരളാ ഇസ്ലാഹി സെന്ററിന്റെ ഐ ടി വിംഗും, ഐ എസ് എം സ്റ്റേറ്റ് ഐ ടി വിംഗും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാകുന്ന ഒരു പ്രൊജക്റ്റ് ആണിത്.
നമ്മുടെ വീഡിയോസും മറ്റും നഷ്ടപെടാതെ ലോകം മുഴുവന്‍ സൂക്ഷികാനുള്ള ഒരു എളിയ പരിശ്രമത്തിന്റെ തുടക്കം. കൂടുതല്‍ പ്രവര്‍ത്തകരും സെന്ററുകളും ഇതില്‍ മുന്‍പോട്ടു വരണമെന്ന്
പ്രത്യേകം അഭ്യര്‍ത്ഥികുന്നു
നിലവില്‍ ഇതിനു പിന്നില്‍ പ്രവര്തികുന്നവര്‍ ,
- Aslam Kappad (Kuwaith Kerala Islahi centre)
- Hafsal (ISM IT Wing)
- Mirash Muhammed (ISM IT Wing)
- Rafjith (ISM IT wing)
- Mashood (ISM IT wing)