CLICK HERE to DOWNLOAD
വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍
പോസ്റ്റില്‍ നല്‍കിയിട്ടുള്ള torrent ഫയല്‍ ഡൌണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ torrent ആപ്ലികേഷന്‍ ഉടനെ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുടങ്ങും , നിങ്ങള്ക് എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഡൌണ്‍ലോഡ് സ്റ്റോപ്പ് ചെയ്യുകയോ ആവാം . പിന്നീട് ആവശ്യമുള്ളപ്പോള്‍ വീണ്ടും ഡൌണ്‍ലോഡ് തുടരാം . ഓരോ ഫയലും വലിയ സൈസ് ഉള്ളതായതിനാല്‍ ചിലാപ്പോള്‍ ദിവസങ്ങള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ എടുത്തേക്കാം
പ്രത്യേക ശ്രദ്ധയ്ക്ക്
torrent പ്രവര്‍ത്തിക്കുന്നത് peer-to-peer ആയതിനാല്‍ ദയവു ചെയ്തു ഡൌണ്‍ലോഡ് കഴിഞ്ഞാലും torrent അപ്ലിക്കേഷന്‍ ഓണ്‍ ചെയ്തിടുക, ഇത് നിങ്ങളുടെ പ്രദേശത്ത് നിന്നും ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്ന മറ്റൊരാളിനെ സഹായിക്കും. നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്ത വീഡിയോ torrent അപ്ലിക്കേഷന്‍ മറ്റുള്ളവര്‍ക്ക് സീഡ് ചെയ്യുന്നത് നിങ്ങള്ക്ക് കാണാന്‍ ആകും