ഇതിന്റെ പ്രത്യേകതകള്‍
- നിങ്ങളുടെ കമ്പ്യൂട്ടെരില്‍ ഫയല്‍ സൂക്ഷിച്ചിരിക്കുന്ന അതെ ഓര്‍ഡറില്‍
- അതിനു ഒരു മാറ്റവും വരാതെ
- മറ്റു ഫയലുകള്‍ ഒന്നും ഷെയര്‍ ആകാതെ
- നിസാരമായി നിങ്ങള്ക്ക് നിങ്ങളുടെ വീഡിയോ ഷെയര്‍ ചെയ്യാം
- ഇതിനു നിങ്ങളുടെ കമ്പ്യൂട്ടെരില്‍ കൂടുതല്‍ സ്പേസ് ആവശ്യമില്ല
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
- നിങ്ങളുടെ വീഡിയോ ഫയലിന്റെ ഒരു torrent ക്രിയേറ്റ് ചെയ്യുക (<15KB) , അത് ഷെയര്‍ ചെയ്യുക , 15 സെക്കാട്ന്റില്‍ കൂടുതല്‍ സമയം ഇതിനു ആവശ്യമില്ല ( torrent ക്രിയേറ്റ് ചെയ്യാന്‍ അറിയില്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക , this link will update soon )
- നിങ്ങളുടെ കമ്പ്യൂട്ടെര്‍ ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്യുന്ന സമയത്ത് മാത്രമേ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ എന്നുള്ളത് കൊണ്ട് , കുറച്ചു സമയം കംപുട്ടെര്‍ ഓണ്‍ ആയി ഇരിക്കുവാന്‍ ശ്രദ്ധിക്കുക
- നിങ്ങള്ക്ക് ആവശ്യമുള്ളപ്പോള്‍ torrent, pause ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും സാധിക്കും
ഈ എളിയ ദഅവാ പ്രവര്‍ത്തനത്തില്‍ പങ്കാളി ആകാന്‍ ആഗ്രഹികുന്നുന്ടെങ്കില്‍ താഴെ പറയുന്ന വിലാസത്തില്‍ ഞങ്ങളെ ബന്ധപെടുക
salafiarchive@gmail.com